RABID DOGS – റാബിഡ് ഡോഗ്സ് (2015)

ടീം GOAT റിലീസ് : 489

RABID DOGS – റാബിഡ് ഡോഗ്സ് (2015) poster

പോസ്റ്റർ: DECKBYTE

ഭാഷഫ്രഞ്ച്
സംവിധാനംÉric Hannezo
പരിഭാഷഷാഫി വെൽഫെയർ
GenreCrime, Thriller
ഡൗൺലോഡ്

ഡൗൺലോഡുകൾ

ഒരു ബാങ്ക് കവര്‍ച്ചയേത്തുടർന്ന് പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന കുറ്റവാളികള്‍, മൂന്ന് പേരെ ബന്ദികളാക്കുന്നു.

തുടർന്ന്, അതിർത്തി കടന്ന് രക്ഷപ്പെടാനുള്ള അവരുടെ ആവേശകരവും അക്രമാസക്തവുമായ ഒരു യാത്രയാണ് ചിത്രം കാണിക്കുന്നത്. യാത്രയിലുടനീളം ബന്ദികളും കൊള്ളക്കാരും തമ്മിലുള്ള സംഘർഷങ്ങളും, ഓരോരുത്തരും അതിജീവിക്കാൻ നടത്തുന്ന ശ്രമങ്ങളും സിനിമയെ ഒരു ത്രില്ലർ അനുഭവമാക്കി മാറ്റുന്നു.

1974-ൽ പുറത്തിറങ്ങിയ മാരിയോ ബാവയുടെ ഇതേ പേരിലുള്ള ഇറ്റാലിയൻ ക്ലാസിക്  സിനിമയുടെ ഫ്രഞ്ച്-കനേഡിയന്‍ റീമേക്കാണ് ഈ ചിത്രം.