PLAYBOY: WET & WILD – പ്ലേബോയ്: വെറ്റ് & വൈൽഡ് (1989)
ടീം GOAT റിലീസ് : 468

പോസ്റ്റർ: ബ്ലൂ മങ്കി
| ഭാഷ | ഇംഗ്ലീഷ് |
|---|---|
| സംവിധാനം | Andrew Blake, Stephen C. Confer, David Kellogg |
| പരിഭാഷ | ബ്ലൂ മങ്കി |
| Genre | Adult, Documentary, Erotic, Erotic Thriller |
ഒരു കാലത്ത് യുവഹൃദയങ്ങളെ ഏറ്റവുമധികം ചൂടുപിടിപ്പിച്ച ലോകപ്രശസ്ത മാസിക പ്ലേബോയ് 1987 മുതലാണ് ജലം അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളുമായി "വെറ്റ് & വൈൽഡ്" എന്ന പേരിൽ പ്രത്യേക പതിപ്പുകൾ പുറത്തിറക്കി തുടങ്ങിയത്.
പിന്നീട് 1989-ൽ വീഡിയോ സീരീസുകളും ഇറക്കാൻ തുടങ്ങി. അന്നത്തെ അതിസുന്ദരികളായ പ്ലേമേറ്റുകളെയും മോഡലുകളെയും അണിനിരത്തിക്കൊണ്ടാണ് വീഡിയോകളും ഇറക്കിയിരുന്നത്.
മനുഷ്യശരീരത്തെ തങ്ങളുടെ സ്വതസിദ്ധമായ ഫോട്ടോഗ്രാഫിയിലൂടെ അതിമനോഹരമായി അവതരിപ്പിക്കാനുള്ള പ്ലേബോയുടെ ചാരുത അവരുടെ ഈ വീഡിയോ സീരീസിലും കാണാനാകും. പ്ലേബോയ് ആരാധകർക്ക് ഒട്ടും നിരാശ സമ്മാനിക്കാത്ത, ഗൃഹാതുരത്വം നൽകുന്ന അനുഭവമായിരിക്കും "വെറ്റ് & വൈൽഡ്" സീരീസിലെ ഈ ആദ്യ വീഡിയോ.
NB:- പ്രായപൂർത്തിയായവർ മാത്രം കാണുക.
