NEVER SURRENDER – നെവര്‍ സറണ്ടര്‍ (2026)

ടീം GOAT റിലീസ് : 530

NEVER SURRENDER – നെവര്‍ സറണ്ടര്‍ (2026) poster

പോസ്റ്റർ: TEAM GOAT

ഭാഷഇന്തോനേഷ്യൻ
സംവിധാനംSidharta Tata
പരിഭാഷഷാഫി വെൽഫെയർ
GenreSurvival, Action
ഡൗൺലോഡ്

ഡൗൺലോഡുകൾ

ഇന്തോനേഷ്യൻ ഹൊറർ-ത്രില്ലറുകളുടെ മാസ്റ്ററായ കിമോ സ്റ്റാംബോൽ സഹനിർമ്മാണം നിർവഹിച്ച്, സിദ്ധാർത്ഥ ടാറ്റ സംവിധാനം ചെയ്ത ഒരു പക്കാ ആക്ഷൻ-ത്രില്ലറാണ് Never surrender.

അപകടം നിറഞ്ഞൊരു ഇടപാടിനായി പോകുന്ന അച്ഛൻ, തന്റെ മക്കളുടെ സുരക്ഷയ്ക്കായി അവരെ മുത്തച്ഛൻ ഇയാങ് ഹരിയുടെ അടുത്ത് ഏൽപ്പിക്കുന്നു. എന്നാൽ അച്ഛൻ ഉൾപ്പെട്ട ആ ഇടപാടിന്റെ പ്രശ്നങ്ങൾ മക്കളെയും തേടിയെത്തുന്നതോടെ, ഒറ്റപ്പെട്ട ഗ്രാമത്തിലെ ഇവരുടെ വീട്ടിലേക്ക് ക്രൂരരായ ഒരു അക്രമിസംഘം ഇരച്ചെത്തുന്നു.

പുറത്തുനിന്ന് ആരുടെയും സഹായം ലഭിക്കാത്ത ആ സാഹചര്യത്തിൽ, സ്വന്തം ജീവൻ രക്ഷിക്കാനും കുടുംബത്തെ സംരക്ഷിക്കാനും മുത്തച്ഛനും പേരക്കുട്ടികളും നടത്തുന്ന ഉദ്വേഗജനകമായ അതിജീവന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.