NEVER AFTER DARK – നെവർ ആഫ്റ്റർ ഡാർക്ക് (2026)
ടീം GOAT റിലീസ് : 519

പോസ്റ്റർ: TEAM GOAT
| ഭാഷ | ജാപ്പനീസ് |
|---|---|
| സംവിധാനം | Dave Boyle |
| പരിഭാഷ | ഷാഫി വെൽഫെയർ |
| Genre | Fantasy, Horror, Sci-Fi |
ആത്മാക്കളുമായി സംസാരിക്കാൻ കഴിവുള്ള ഐരി (Airi) എന്ന യുവതിയും, കുട്ടിക്കാലത്ത് മരിച്ചുപോയ അവളുടെ ചേച്ചിയുടെ ആത്മാവും ചേർന്നാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.
പ്രേതബാധയുള്ള സ്ഥലങ്ങളിൽ ചെന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ആത്മാക്കളെ മോചിപ്പിക്കലാണ് ഐരിയുടെ ജോലി.
എന്നാൽ ഒരു പഴയ വീട്ടിലെ പ്രേതത്തെ ഒഴിപ്പിക്കാനുള്ള പുതിയൊരു ദൗത്യം ഏറ്റെടുക്കുന്നതോടെ, ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിചിത്രവും അപകടകരവുമായ സാഹചര്യങ്ങളെ അവള്‍ക്ക് നേരിടേണ്ടി വരുന്നു.
