ഭാഷ | തെലുങ്ക് |
---|---|
സംവിധാനം | Ram Gopal Varma |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | ഷോർട് |
റാം ഗോപാൽ വർമയുടെ സംവിധാനത്തിൽ 2020ൽ ഇറങ്ങിയ ഒരു ഷോർട്ട് ഫിലിം ആണ് നേക്ഡ് നാഗ നാഗമ്മ. ഭർത്താവിനോട് അത്ര താല്പര്യം ഇല്ലാത്ത ഭാര്യ അവിടുത്തെ ജോലിക്കാരെന്റെ അടുത്തേക്ക് സുഖം തേടിപോകുന്നതും അതെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആണ് ഈ സിനിമയിൽ ഉള്ളത്. പ്രായപൂർത്തിയായവർക്ക് വേണ്ടിയാണ് ഈ സിനിമ എടുത്തിരിക്കുന്നത് തന്നെ.