MOTOR CITY – മോട്ടോർ സിറ്റി (2025)

ടീം GOAT റിലീസ് : 526

MOTOR CITY – മോട്ടോർ സിറ്റി (2025) poster

പോസ്റ്റർ: ബ്ലൂ മങ്കി

ഭാഷഇംഗ്ലീഷ്
സംവിധാനംChad St. John
പരിഭാഷബ്ലൂ മങ്കി
GenreAction, Thriller, Psychological Thriller
ഡൗൺലോഡ്

ഡൗൺലോഡുകൾ

70-കളിൽ, ഡിട്രോയ്റ്റ് നഗരത്തിൽ ഫാക്ടറിയിൽ ജോലി ചെയ്ത് ജീവിക്കുകയാണ് ജോൺ മില്ലർ. തന്റെ കാമുകിയുടെയടുത്ത് വിവാഹാഭ്യർത്ഥന നടത്തുന്ന അതേ ദിവസം അയാളെ ഒരു മയക്കുമരുന്ന് കേസിൽ പോലീസ് ജയിലിലാക്കുന്നു. താൻ ചെയ്യാത്ത കുറ്റത്തിന് 25 വർഷത്തേയ്ക്ക് ശിക്ഷിക്കപ്പെട്ട ജോണിനെ കാമുകിയുപേക്ഷിക്കുന്നു.

ഇതിന്റെ പിന്നിൽ അവളുടെ പഴയ കാമുകനാണെന്ന് മനസ്സിലാക്കുന്ന അയാൾ പിന്നീട് പ്രതികാരദാഹിയായി മാറുകയാണ്. തുടർന്നങ്ങോട്ട് ആക്ഷനും രക്തചൊരിച്ചിലുമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.

പരിചിതമായ കഥയുള്ള ഈ ആക്ഷൻ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്, വളരെ കുറച്ച് ഡയലോഗുകൾ ഉപയോഗിച്ചുകൊണ്ട്  മനോഹരമായ റോക്ക് സംഗീതത്തിന്റെ അകമ്പടിയോടെ കഥാഗതിയെ മുന്നോട്ട് നയിക്കുന്ന രീതിയാണ്.