KING OF COMEDY – കിങ് ഓഫ് കോമഡി (1999)

ടീം GOAT റിലീസ് : 527

KING OF COMEDY – കിങ് ഓഫ് കോമഡി (1999) poster

പോസ്റ്റർ: TEAM GOAT

ഭാഷകൻ്റോണീസ്
സംവിധാനംStephen Chow, Lik-Chi Lee
പരിഭാഷഷാഫി വെൽഫെയർ
GenreRomance, Comedy
ഡൗൺലോഡ്

ഡൗൺലോഡുകൾ

വാൻ ടിൻ-സൗ (Stephen Chow) ഒരു ജൂനിയർ ആർട്ടിസ്റ്റാണ്. വലിയൊരു നടനാകാൻ ആഗ്രഹിക്കുന്ന അവന്‍ സിനിമാ സെറ്റുകളിൽ അവസരങ്ങൾക്കായി കഷ്ടപ്പെടുന്നുണ്ടെങ്കിലും ആരും അവനെ ഗൗരവത്തിലെടുക്കുന്നില്ല.
അഭിനയത്തോടുള്ള അഭിനിവേശം കാരണം അവന് പലപ്പോഴും സെറ്റുകളിൽ നിന്ന് നിരന്തരം അപമാനങ്ങളും പരാജയങ്ങളും നേരിടേണ്ടിവരുന്നു.

ഈ സമയത്താണ് പിയു-പിയു (Cecilia Cheung) എന്ന പെൺകുട്ടിയെ അവന്‍ പരിചയപ്പെടുന്നത്. തുടർന്ന് അവർ തമ്മിൽ അടുപ്പത്തിലാകുന്നു.

സിനിമാമോഹങ്ങളും നര്‍മ്മവും പ്രണയവും പ്രതിസന്ധികളും നിറഞ്ഞ വാനിന്റെ ജീവിതവും അതിലെ വഴിതിരിവുകളുമാണ് ഈ ചിത്രം പറയുന്നത്.

ചിത്രത്തില്‍ ജാക്കിചാൻ‍ ചെറിയൊരു അഥിതി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു.