HOPE – ഹോപ്പ് (2026)
ടീം GOAT റിലീസ് : 511

പോസ്റ്റർ: അനന്തു പ്രസാദ്
| ഭാഷ | കൊറിയൻ |
|---|---|
| സംവിധാനം | Na Hong-jin |
| പരിഭാഷ | അർഷാദ് വി |
| Genre | Action, Horror, Supernatural Horror |
ഹോപോ പോർട്ട് (Hopo Port) എന്ന ഒറ്റപ്പെട്ട തീരദേശ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ശാന്തമായ ആ നാട്ടിൽ തികച്ചും ദുരൂഹമായ ഒരു സാന്നിധ്യം കണ്ടെത്തുന്നതോടെ ഗ്രാമവാസികളുടെ സമാധാനം നഷ്ടപ്പെടുന്നു.
തങ്ങളുടെ നാടിനെ നശിപ്പിക്കാൻ ശേഷിയുള്ള ആ അജ്ഞാത ഭീഷണിക്കെതിരെ ജനങ്ങൾ ഒന്നടങ്കം നടത്തുന്ന അതിജീവനത്തിന്റെ പോരാട്ടമാണ് മികച്ച സസ്പെൻസിലൂടെ ഈ ചിത്രം വരച്ചുകാട്ടുന്നത്.
