BIM, THE LITTLE DONKEY – ബിം, ദ ലിറ്റിൽ ഡോങ്കി (1951)

ടീം GOAT റിലീസ് : 497

BIM, THE LITTLE DONKEY – ബിം, ദ ലിറ്റിൽ ഡോങ്കി (1951) poster

പോസ്റ്റർ: ബ്ലൂ മങ്കി

ഭാഷഫ്രഞ്ച്
സംവിധാനംAlbert Lamorisse
പരിഭാഷബ്ലൂ മങ്കി
GenreFamily, Drama
ഡൗൺലോഡ്

ഡൗൺലോഡുകൾ

ഒരു ദ്വീപിൽ താമസിക്കുന്ന ബിം എന്ന കഴുതക്കുട്ടിയുടെയും അവന്റെ യജമാനനായ ഒരു ബാലന്റെയും അവന്റെ കൂട്ടുകാരുടെയും കഥയാണ് ആൽബെർട്ട് ലമോറിസെന്ന സംവിധായകൻ തന്റെ ആദ്യ ഫിക്ഷൻ ചിത്രത്തിലൂടെ പറയുന്നത്. 

54 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ചിത്രം ടുണീഷ്യയിലെ ജെർബ ദ്വീപിലാണ് ചിത്രീകരിച്ചത്. അന്നത്തെ കാൻസ് ചലച്ചിത്രമേളയിൽ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുകയും നിരൂപകപ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ബാലരമയിലും മറ്റ് ബാലമാസികകളിലും നമ്മൾ വായിച്ചിട്ടുള്ള നാടോടിക്കഥകൾ പോലെ കാണാവുന്ന, കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന, ഒരു കുഞ്ഞു ചിത്രമാണിത്.