ALIWAN INN – അലിവാൻ ഇൻ (2025)

ടീം GOAT റിലീസ് : 522

ALIWAN INN – അലിവാൻ ഇൻ (2025) poster

പോസ്റ്റർ: സിനിമ പ്രൊഫസർ

ഭാഷടാഗലോഗ്
സംവിധാനംRoman Perez Jr.
പരിഭാഷലുട്ടാപ്പി
GenreDrama
ഡൗൺലോഡ്

ഡൗൺലോഡുകൾ

റോമൻ പെരെസ് ജൂനിയർ സംവിധാനം ചെയ്ത് 2025-ൽ പുറത്തിറങ്ങിയ ടാഗലോഗ് റൊമാന്റിക് ചിത്രമാണ് 'അലിവാൻ ഇൻ'.

ഒരു മോട്ടലിൽ ജോലി ചെയ്യുന്ന അന്തർമുഖനായ യുവാവിന്, അവിടെ പതിവായി വരുന്ന സുന്ദരിയായ അതിഥിയോട് തോന്നുന്ന രഹസ്യ പ്രണയവും അവരെ അടുത്തറിയാൻ അയാൾക്ക് അപ്രതീക്ഷിതമായി ലഭിക്കുന്ന അവസരങ്ങളുമാണ് ഈ സിനിമയുടെ പ്രമേയം.

മാർഗരറ്റ് ഡയസ്, റിനോവ ഹലീലി, മാർക്കോ മോറ എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.